EDUCATIONNEWS

വിദ്യാഭ്യാസ അറിയിപ്പുകൾ

🌀📢  കേന്ദ്രസർവകലാശാല പ്രവേശനം നവംബർ 2  മുതൽ (CUCET 2020 Admission)

കാസർഗോഡ്: കേരള കേന്ദ്രസർവകലാശാലയിലെ വിവിധ പ്രോഗ്രാമുകളിൽ ഒന്നാംഘട്ട പ്രവേശനം നവംബർ രണ്ടു മുതൽ ആരംഭിക്കും._* www.cukerala.ac.in ലെ അഡ്മിഷൻ ലിങ്കിലൂടെ നടക്കുന്ന പ്രവേശനനടപടികൾ നവംബർ അഞ്ചിന് അവസാനിക്കും. *_പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഈമാസം 28നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം.

(adsbygoogle = window.adsbygoogle || []).push({});

🌀📢 JoSAA 2nd seat allotment result 2020 declared @ josaa.nic.in

The Joint Seat Allocation Authority (JoSAA), have declared the second seat allotment result on its official website.  Candidates who have registered for the JoSAA 2nd round of seat allotment are requested to visit josaa.nic.in for the process of checking the 2nd allotment result. As per information, the online reporting, fee payment, document upload, and submission of the candidate’s response will be done from 5 pm on October 22 till October 23.

🌀📢 JNUEE 2020 Answer Key released @  jnuexams.nta.nic.in

The National Testing Agency (NTA) has released the JNUEE Answer Key 2020 on the official website, 

🌀📢  ഐസിഎഐ CA ഫൗണ്ടേഷന് പരിശീലന ക്ലാസ് @ www.kochiicai.org

ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖ 2021 മേയിലെ സിഎ ഫൗണ്ടേഷന്, ഇന്റര്മീഡിയറ്റ്, ഫൈനല് പരീക്ഷകള്ക്കുള്ള ഓണ്ലൈന് ക്ലാസുകള് ആരംഭിക്കുന്നു. സിഎ ഫൗണ്ടേഷന്, ഇന്റര്മീഡിയറ്റ് ക്ലാസുകള് നവംബര് 16നും ഫൈനല് പരീക്ഷയ്ക്കുള്ള ഓണ്ലൈന് ക്ലാസുകള് ഡിസംബര് ഏഴിനുമാണ് ആരംഭിക്കുക.

സിഎ ഫൗണ്ടേഷന് ക്ലാസുകള് തിങ്കള് മുതല് ശനി വരെ രാവിലെ 10 മുതല് വൈകുന്നേരം നാല് വരെയും ഇന്റര്മീഡിയറ്റ്, ഫൈനല് പരീക്ഷയ്ക്കുള്ള ക്ലാസുകള് തിങ്കള് മുതല് ശനി വരെ രാവിലെയും രാത്രിയും ഏഴ് മുതല് ഒമ്പത് വരെയുമായിരിക്കും. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല് വൈകുന്നേരം നാലു വരെയാണ് ക്ലാസുകള്. 

  • ക്ലാസുകള്ക്കുള്ള ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു.
  • ഫോണ്: 8330885021, 04842910651/2910652.

(adsbygoogle = window.adsbygoogle || []).push({});

🌀📢  ഡിപ്ലോമ ഇന് സെക്രട്ടേറിയല് പ്രാക്ടീസ് കോഴ്സ് @ www.sitttrkerala.ac.in

മഞ്ചേരി ഗവ. കൊമേഴ്സ്യല് ഇന്സ്റ്റിറ്റ്യൂട്ടില് ദ്വിവത്സര ഡിപ്ലോമ ഇന് സെക്രട്ടേറിയല് പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടൈപ്പ് റൈറ്റിങ്, ഷോര്ട്ട് ഹാന്ഡ്, വേര്ഡ് പ്രോസസിങ് (ഇംഗ്ലീഷ്&മലയാളം), ഡാറ്റാ എന്ട്രി, ഫോട്ടോ ഷോപ്പ്, ടാലി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്ഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ബിസിനസ് കമ്യൂണിക്കേഷന്, അക്കൗണ്ടന്സി, സെക്രട്ടേറിയല് പ്രാക്ടീസ് എന്നീ വിഷയങ്ങള് ഉള്പ്പെട്ടതാണ് കോഴ്സ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകളും രജിസ്ട്രേഷന് ഫീസായി 50 രൂപയും സഹിതം മഞ്ചേരി ഗവ.ടെക്നിക്കല് കൊമേഴ്സ്യല് ഇന്സ്റ്റിറ്റ്യൂട്ടില് ഒക്ടോബര് 27ന് വൈകീട്ട് നാലിനകം സമര്പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in ല് നിന്നും ഡൗണ്ലോഡ് ചെയ്യാം. ഫോണ്: 0483 2761565.


🌀📢 MG UG അഡ്മിഷൻ (ഏകജാലകം): 

പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അല്ലോട്മെന്റിലേക്കുള്ള  ഓപ്ഷൻ റജിസ്ട്രെഷൻ ഒക്ടോബര് 23 വരെ നടത്താവുന്നതാണ്.

 വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനും: cap.mgu.ac.in/ugcap/

(adsbygoogle = window.adsbygoogle || []).push({});

(adsbygoogle = window.adsbygoogle || []).push({});

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉