EDUCATIONNEWS

പ്രധാന വിദ്യഭ്യാസ അറിയിപ്പുകൾ



  • 🔸 കാലിക്കറ്റ്
    B.Ed: Trial Allotment പ്രസിദ്ധീകരിച്ചു 
  • 🔸 UCEED,
    CEED 2021 registration deadline extended till October 31
  • 🔸 MCA പ്രവേശനം:
    ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
  • 🔸 BSc Nursing:
    കോളേജ് ഓപ്ഷൻ 28 വരെ
    നൽകാം
     
  • 🔸 നുവാല്സില്
    പി.ജി. ഡിപ്ലോമ കോഴ്സുകള്
    ; നവംബര്
    10 വരെ അപേക്ഷിക്കാം.
  • 🔸 MG
    University  PG
    പ്രവേശനം: രജിസ്ട്രേഷൻ 31 വരെ 
  • 🔸 Delhi
    University JAT scorecards released 

(adsbygoogle = window.adsbygoogle || []).push({});

 

 
📢 കാലിക്കറ്റ് B.Ed: Trial
Allotment
പ്രസിദ്ധീകരിച്ചു 

  • കാലിക്കറ്റ്
    സർവ്വകലാശാല
    B.Ed: Trial Allotment പ്രസിദ്ധീകരിച്ചു. 
  • College
    rearrange option will be available till 27th October 11 am
  • 🌀 bedu.uoc.ac.in

 

📢 UCEED, CEED
2021 registration deadline extended till October 31

  • The
    registration deadline for Undergraduate Common Entrance for Design (UCEED), and
    Common Entrance Exam for Design (CEED) 2021 has been extended till October 31,
    2020.
     
  • The entrance examination is conducted by IIT Bombay. Earlier, the last
    date to apply for the entrance exam was October 24, 2020. 
  • Interested and
    eligible applicants can apply for the course online at, uceed.iitb.ac.in and
    ceed.iitb.ac.in.
  • IIT Bombay will also allow the candidates to apply online
    after October 31 till November 7, 2020, by paying an additional late fee of Rs
    500.
  • Direct link to apply for UCEED 2021:
    uceedapp.iitb.ac.in/UCEED/home.jsp
  • Direct link to apply for CEED 2021:
    ceedapp.iitb.ac.in/CEED/home.jsp
     

(adsbygoogle = window.adsbygoogle || []).push({});

 

📢 എം.സി.എ
പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
 

  • സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന
    വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സിന്റെ
    പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ്
     
    പ്രസിദ്ധീകരിച്ചു.  
  • അലോട്ട്മെന്റ്
    ലഭിച്ചവർ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴിയോ
    28 വരെ ഫീസ് അടയ്ക്കാം. ഫീസ്
    അടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കേണ്ടതില്ലെങ്കിൽ
      ഓപ്ഷൻ
    ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. 
  • ഫോൺ: 0471-2560363,364.
  •  🌀 lbscentre.in/mastofcompapp2020/index.aspx

(adsbygoogle = window.adsbygoogle || []).push({});

 

📢 ബി.എസ്.സി
നഴ്സിംഗ്: കോളേജ് ഓപ്ഷൻ
28 വരെ നൽകാം

  • 2020-21 ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി  കോഴ്സുകളിലേക്കുള്ള
    പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
     
    പ്രസിദ്ധീകരിച്ചു. 
  • റാങ്ക്
    ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ
    28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.
  • 🌀 lbscentre.in/profparamdegree2020/index.aspx

(adsbygoogle = window.adsbygoogle || []).push({});

 

📢 നുവാല്സില്
പി.ജി. ഡിപ്ലോമ കോഴ്സുകള്
; നവംബര് 10 വരെ അപേക്ഷിക്കാം

  • നാഷണല്
    യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്സ്ഡ് ലീഗല് സ്റ്റഡീസ് (നുവാല്സ്) കൊച്ചി
    ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള് ആരംഭിക്കുന്നു. 
  • മെഡിക്കല് ലോ ആന്ഡ് എത്തിക്സ്, സൈബര് ലോ, ബാങ്കിങ് ലോ, ഇന്ഷുറന്സ്
    ലോ എന്നീ ഏകവര്ഷ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.

    (www.nuals.ac.in/PG-Diploma.aspx)
  • കോവിഡ് പശ്ചാത്തലത്തില് ഓണ്ലൈനായി ശനി, ഞായര് ദിവസങ്ങളിലും
    അവധിദിവസങ്ങളിലും ആയിരിക്കും ക്ലാസ്. 
  • വിവരങ്ങള്ക്ക്: www.nuals.ac.in 
  • അവസാന തീയതി: നവംബര് 10


📢 MG
University  PG
പ്രവേശനം: രജിസ്ട്രേഷൻ 31 വരെ 

  • മഹാത്മാ ഗാന്ധി സർവകലാശാല പിജി ഏകജാലകം: ഓൺലൈൻ
    രെജിസ്ട്രേഷൻ ഒക്ടോബർ
    31 വരെ നീട്ടി 
  • 🌀 cap.mgu.ac.in/pgcap

 

📢 MG
University
ബിരുദ പ്രവേശനം: 

  • എസ്.സി./ എസ്.ടി.  പ്രത്യേക അലോട്ട്മെൻ്റ്
    പ്രസിദ്ധീകരിച്ചു.
  • 🌀 cap.mgu.ac.in/ugcap/

(adsbygoogle = window.adsbygoogle || []).push({});

 

📢 Delhi
University JAT scorecards released

  • Delhi University has released the scorecards for the Joint Admission Test
    (JAT). The students who had appeared in the exam can check results through the
    website- du.ac.in.
  • JAT is conducted for admission to Bachelor of Management
    Studies (BMS), Bachelor of Business Administration (Financial Investment
    Analysis) and BA (Hons) in Business Economics in affiliated colleges.
  • 🌀 du.ac.in

(adsbygoogle = window.adsbygoogle || []).push({});

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉