ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്ൽ ഗവേഷണത്തിന് അവസരം
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) മുംബൈ കാംപസിലും തുൽജാപുർ, ഹൈദരാബാദ് ഓഫ് കാംപസുകളിലും നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ മേഖലകൾ
- ഹാബിറ്റാറ്റ് സ്റ്റഡീസ് ഇൻക്സസീവ്ഡെവലപ്മെന്റ് പബ്ലിക് ഹെൽത്ത് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഹെൽത്ത് സ
- ർവിസസ് മാനേജ്മെന്റ്,
- ഡിസാസ്റ്റർ സ്റ്റഡീസ് മാനേജ്മെന്റ് ആൻഡ് ലേബർ സ്റ്റഡീസ് റൂറൽ ഡെവലപ്മെന്റ്,
- സോഷ്യൽവർക്ക്,
- സോഷ്യൽ സയൻസസ് അപ്ലഡ് സൈക്കോളജി,
- വിമൺസ് സ്റ്റഡീസ്ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡെവലപ്മെന്റ് സ്റ്റഡീസ് എജക്കേഷൻ
ഇവയിൽ ഓരോ കാംപസിലും ഉള്ള സ്പെഷ്യലൈസേഷനുകൾ https://admissions.tiss.edu/ ൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി https:admissions.tiss.edu വഴി ഫെബ്രുവരി 25വരെ നൽകാം.
അപേക്ഷയ്ക്കാപ്പം ആയിരം വാക്കുകളിൽ തയാറാക്കിയ റിസർച്ച് പ്രൊപ്പോസൽ നൽകണം.
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
