ജനറല്‍ നേഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നേഴ്സിംഗ് സ്ക്കൂളുകളിലും 2021 ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നേഴ്സിംഗ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
- ഫിസിക്സ്,കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം
- എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക് മതിയാകും.
- സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും
- പരിഗണിക്കുന്നതാണ്,
സീറ്റുകൾ
- 14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്,
- ഇതില്‍ 20%സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
പ്രായം
- അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31 ന് 17 വയസ്സില്‍ കുറയുവാനോ 27 വയസ്സില്‍ കൂടുവാനോ പാടില്ല.
അപേക്ഷാഫീസ്
- പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 76/- രൂപ
- മറ്റുള്ളവർക്ക് 250/- രൂപ
അപേക്ഷിക്കേണ്ട വിധം
- പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലയിലെ നേഴ്സിംഗ് സ്ക്കൂള് പ്രിന്‍സിപ്പാളിന് അയയ്ക്കേണ്ടതാണ്
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി :14/09/2021വൈകുന്നേരം 5 മണി
കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാമെഡിക്കല്‍ ആഫീസ്,നേഴ്സിംഗ് സ്ക്കൂളുകള്‍ എന്നിവിടങ്ങളിൽ ബന്ധപ്പെടാം
Important Links
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
