ADMISSIONEDUCATION

സെൻട്രൽ യൂണിവേർഴ്സിറ്റീസ്-കോമ്മൺ എൻട്രൻസ് ടെസ്റ്റ് (CU-CET) ന് അപേക്ഷിക്കാം


2021-22 അധ്യയന വർഷത്തിലെ 12 കേന്ദ്ര സർവകലാശാലകളുടെ യുജി, ഇന്റഗ്രേറ്റഡ്, പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സെൻട്രൽ യൂണിവേർഴ്സിറ്റീസ്- കോമൺ എൻട്രൻസ് ടെസ്റ്റ് (CU-CET) -2021 അപേക്ഷ ക്ഷണിച്ചു.


 അപേക്ഷിക്കേണ്ട അവസാന തീയ്യതി: 1 സെപ്തംബർ 2021


 ➡️കേന്ദ്ര സർവകലാശാലകൾ

◽Assam University, Silchar

🌐 http://www.aus.ac.in


 ◽Central University of Andhra Pradesh

🌐 https://cuap.ac.in


◽Central University of Gujarat

🌐 https://www.cug.ac.in


◽Central University of Haryana

🌐 http://www.cuh.ac.in


◽Central University of Jammu

🌐 https://www.cujammu.ac.in


◽Central University of Jharkhand

🌐 http://cuj.ac.in


◽Central University of Karnataka

🌐 https://www.cuk.ac.in


◽Central University of Kerala

🌐 https://www.cukerala.ac.in


◽Central University of Punjab

🌐 http://www.cup.edu.in


◽Central University of Rajasthan

🌐 https://www.curaj.ac.in


◽Central University of South Bihar

🌐 https://www.cusb.ac.in


◽Central University of Tamil Nadu

🌐 https://cutn.ac.in



➡️2021 സെപ്റ്റംബർ 15,16,23,24 തിയ്യതികളിലായിട്ടാണ് പരീക്ഷകൾ നടക്കുക.


➡️2 മണിക്കൂർ ആണ് പരീക്ഷയുടെ സമയം.


➡️ കംപ്യൂട്ടർ അധിഷ്ടിത പ്രവേശന പരീക്ഷ


➡️മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന ഒബ്ജെക്റ്റീവ് ടൈപ്പിൽ ആണ് ചോദ്യങ്ങൾ ഉണ്ടാകുക.


➡️ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.


🌐https://cucet.nta.nic.in


☎️011 40759000


📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉