EDUCATIONHIGHER EDUCATIONKEAM

കേരള എഞ്ചിനീയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ 2021 സ്കോർ പ്രസിദ്ധീകരിച്ചു | Entrance Examination Score Published for Engineering/Pharmacy Course

2021 ആഗസ്റ്റ് 05 ന് നടന്ന കേരള എഞ്ചിനീയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

06.08.2021 -ന് പ്രസിദ്ധീകരിച്ച എഞ്ചിനീയറിഗ്/ഫാര്മസി പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക സംബന്ധമായ പരാതികള് വിദഗ്ദ്ധ സമിതി പരി ശോധിച്ച് ആവശ്യമായ ഭേദഗതികള് വരുത്തിയ ശേഷമാണ് സ്കോർ പ്രസിദ്ധീകരിച്ചിട്ടുളളത് (വിശദാംശങ്ങള്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).

ഹെല്പ് ലൈന് നമ്പര്: 04712525300

Most Useful Links 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉