EDUCATIONHIGHER EDUCATIONKEAM

KEAM: യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്ഘിപ്പിച്ചു


 2021 -ലെ എഞ്ചിനീയറിംഗ്/ആര്ക്കിടെക്ചര് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്തംബര് 22 വരെ ദീര്ഘിപ്പിച്ചു 

2021-ലെ എഞ്ചിനീയറിംഗ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്ന തിന് യോഗ്യതാ (Plus Two/തത്തുല്യം) പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി 18.09.2021 ല് നിന്നും 22.09.2021 വൈകുന്നേരം 5 മണിവരെയും, ആര്ക്കിടെക്ചര് റാങ്ക്ലിസ്റ്റ് തയ്യാറാ ക്കുന്ന തിന് നാറ്റാ-2021 സ്കോറും, യോഗ്യതാ പരീക്ഷ യുടെ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) മാര്ക്കും ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി 20.09.2021 ല് നിന്നും 22.09.2021 വൈകുന്നേരം 5 മണിവരെയായും ദീര്ഘിപ്പിച്ചു.


 കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില് ലഭിച്ച സ്കോറിനും, യോഗ്യതാപരീക്ഷ യില് രണ്ടാംവര്ഷത്തിന് ലഭിച്ച മാര്ക്കിനും തുല്യ പരിഗണന നല്കിയാണ് എഞ്ചിനീയറിംഗ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. 2021-22 അധ ്യയന വര്ഷം കേരളത്തിലെ ആര്ക്കിടെക ്ചര് (ബി. ആര്ക്ക്) പ്രവേശ നത്തി നായി കൗണ്സില് ഓഫ് ആര്ക്കിടെക്ചര് നടത്തിയ നാഷണല് ആപ്റ്റിറ്റ ്യൂഡ് ടെസ്റ്റ് ഇന് ആര്ക്കിടെക്ചര്  പരീക്ഷ യില് ലഭിച്ച സ്കോറിനും, യോഗ ്യതാ പരീ ക്ഷ യില് (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാര്ക്കിനും തുല്യ പരി ഗ ണന നല്കിയാണ ് ആര്ക്കിടെക്ചര് റാങ്ക്ലിസ്റ്റ് തയ്യാറാ ക്കുന്ന ത്. 

എഞ്ചിനീയറിംഗ്/ആര്ക്കിടെക്ചര് റാങ്ക്ലിസ്റ്റില് ഉള്പ്പെടുന്ന തിനായി വിദ്യാര്ത്ഥികള് പ്രവേശന പരീക്ഷാ കമ്മീഷണ റുടെ  വെബ്സൈറ്റ് വഴി യഥാസമയം യോഗ്യതാപരീക്ഷയുടെ മാര്ക്ക് സ്കോര് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. 

വിശദ വിവരങ്ങള്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്സൈറ്റ് കാണുക. 

ഹെല്പ് ലൈന് നമ്പര്: 04712525300


Most Useful Links 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉