Skip to content
  • Home
  • About
  • Contact Us
  • EDUCATION
  • CAREER
  • SCHOLARSHIP
    • 101 Scholarships
  • CAREER GUIDANCE
  • LAST DATE
  • Home
  • About
  • Contact Us
  • EDUCATION
  • CAREER
  • SCHOLARSHIP
    • 101 Scholarships
  • CAREER GUIDANCE
  • LAST DATE
EDUCATIONHIGHER EDUCATIONKEAM

KEAM 2021 : എഞ്ചിനീയറിംഗ്/ ആര്ക്കി ടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡിക്കല് അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ഭിന്നശേഷി വിഭാഗക്കാര്ക്കുള്ള ശാരീരിക പരിശോധന സെപ്തംബര് 23, 24 തീയതികളിൽ

18 September, 2021 Raouf Elettil


സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ ആര്ക്കിടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡി ക്കല് അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമര്പ്പിച്ചവരില് ഭിന്നശേഷി വിഭാഗത്തില് ഉള്പ്പെടുവാന് ആഗ്രഹിക്കുന്ന അപേക്ഷകര്ക്കായി പ്രോസപെക്ടസ് ക്ലോസ് 5.3 പ്രകാരം മെഡിക്കല് ബോര്ഡ് കൂടി ശാരീരിക പരിശോധന നടത്തേണ്ടതുണ്ട്. 


കോവിഡ-19 ന്റെ പ്രത്യേക പശ്ചാത്തലത്തില്, 2021 വര്ഷത്തെ ഭിന്നശേഷി വിഭാഗക്കാര്ക്കായുളള മെഡിക്കല് ബോര്ഡ  സെപ്തംബര് 23, 24 തീയതികളിലായി കേരളത്തിലെ 10 ഗവണ്മെന്റ് മെഡിക്കല് കോളേജുകളില് വച്ച് നടത്തുന്നതാണ്. 


മെഡിക്കല് ബോര്ഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള് പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്സൈറ്റ് മുഖേന 21.09.2021, വൈകിട്ട് 5.00 മണിക്ക് മുമ്പായി രജിസ്ട്രേഷന് നടത്തേണ്ടതാണ്. 


വിശദ വിവരങ്ങള്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.


ഹെല്പ് ലൈന് നമ്പര് : 04712525300 


Most Useful Links 

Notification »

Website »

Tags:

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
Spread the love
Related News  യു.എ.ഇയിൽ സൗജന്യമായി പഠിക്കാം! MBZUAI & Al Qasimia University Scholarships | UAE Free Education Scholarships
  • KEAM: യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്ഘിപ്പിച്ചു
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് അവസാനവർഷ ക്ലാസുകള് ആരംഭിക്കുന്നത് സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങി

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • NCHM JEE 2026 Notification | ഹോസ്പിറ്റാലിറ്റി കരിയറിന് മികച്ച അവസരം | Apply Now
  • കേൾക്കാം AIISH: മൈസൂർ സ്പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം | AIISH Mysore Courses
  • ജെ.ഇ.ഇ മെയിൻ 2026 ആൻസർ കീ പ്രസിദ്ധീകരിച്ചു | JEE Main Session 1 Answer Key Out
  • Exam Stress Management Malayalam | പരീക്ഷാക്കാലം ആഘോഷമാക്കാം, മക്കൾക്ക് കരുത്തു പകരാം
  • പരീക്ഷാക്കാലം: പേടി മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും അറിയേണ്ട 5 കാര്യങ്ങൾ | Board Exam Stress Management

📅 Upcoming Deadlines

04 Feb

കേരള സഹകരണ അപെക്‌സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment

⏳ Deadline: 04-02-2026

View
04 Feb

CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended

⏳ Deadline: 04-02-2026

View
04 Feb

KIIFB റിക്രൂട്ട്‌മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026

⏳ Deadline: 04-02-2026

View
04 Feb

പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ

⏳ Deadline: 04-02-2026

View
04 Feb

എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം

⏳ Deadline: 04-02-2026

View
View All Deadlines →

Copyright © 2026 . Powered by ColorMag and WordPress.
Join WhatsApp Channel 👉
×