ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം – 2021 ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ക്ഷണിച്ചു
2021-22 അദ്ധ്യയന വര്‍ഷെ ത്ത ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സില്‍ കേരള ത്തിലെ 4 ഗവണ്മെന്റ് ലോ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കും, 19 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50% സര്‍ക്കാര്‍ സീറ്റുകളിലേയ്ക്കും പ്രവേശന ത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു.
🗓️ ഓണ്‍ലൈന്‍ ഓപ്ഷന് രജിസ്ട്രേഷന് അവസാനിക്കുന്നത്. : 16.10.2021, 5PM
വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ഓപ്ഷന് രജിസ്ട്രേഷന് ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഹെൽപ്പ് ലൈൻ നമ്പർ
☎️ 0471 2525300
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
