+1 മുതൽ PG കോഴ്സുകൾ വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പഠിക്കുന്ന തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്
പ്ലസ് വൺ മുതൽ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പഠിക്കുന്ന കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം തൊടുപുഴ പുളിമൂട്ടിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജില്ലാഎക്സിക്യൂട്ടീവ് ഓഫീസിൽ നവംബർ 30 വരെ സ്വീകരിക്കും.
2020-21 അദ്ധ്യയന വര്ഷം സ്റ്റേറ്റ് സിലബസില് SSLC, +2 എന്നീ കോഴ്സുകള്ക്ക് എല്ലാ വിഷയങ്ങള്ക്കും A+ നേടിയവര്ക്കും, സി.ബി.എസ്.ഇ സിലബസില് SSLC, +2 എന്നീ കോഴ്സുകള്ക്ക് എല്ലാ വിഷയങ്ങള്ക്കും A1 നേടിയവര്ക്കും, ഐ.സി.എസ്.സി സിലബസില് SSLC, +2 എന്നീ കോഴ്സുകള്ക്ക് എല്ലാ വിഷയങ്ങള്ക്കും 90% മോ അതിലധികമോ നേടിയവര്ക്കും ക്യാഷ് അവാര്ഡിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 ഒക്ടോബര് 31. കൂടുതല് വിവരങ്ങള്ക്ക് ഇനി പറയുന്ന ഫോണ് നമ്പരില് ബന്ധപ്പെടാവുന്നതാണ്.ഫോണ് : 04862-229474, 8281120739
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026