സാങ്കേതിക സർവകലാശാലയിൽ ഫുൾടൈം പിഎച്ച്.ഡി
എ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020-21ലെ AICTE ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എൻജിനീയറിങ് ടെകനോളജിയിൽ ഫുൾടൈം പി എച്ച്.ഡി പ്രവേശനത്തിനായി എസ്.സി, എസ്.ടി, ഇ ഡബ്ല്യൂ എസ് വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
തൃശൂർ സർക്കാർ എൻജിനിയറിങ് കോളജിലാണ് സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുള്ളത്. അപേക്ഷാർത്ഥികൾ www.app.ktu.edu.in എന്നപോർട്ടലിൽ രജിസ്റ്റർചെയ്ത് അപേക്ഷ സമർപ്പിക്കണം.
എ.ഐ.സി.ടി. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നൽകേണ്ടത്.
എസ്.സി/എസ്.ടി വിഭാഗങ്ങൾ ക്ക് 500 രൂപയും ഈ ഡബ്ല്യൂ എസ് വിഭാഗത്തിന് 1,000 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15 ആണ്.
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
