SCHOLARSHIP

‘ഇബ്രാഹിം സുലൈമാൻ സേട്ട്’ ന്യൂന പക്ഷ സ്കോളർഷിപ്പ് – അപേക്ഷ മാർച്ച് 7 വരെ

ഉറുദു ഒന്നാം ഭാഷയായെടുത്ത് 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ‘ഇബ്രാഹിം സുലൈമാൻ സേട്ടു’ സ്കോളർഷിപ്പിന്  മാർച്ച് 7 വരെ  അപേക്ഷിക്കാം. 

🟨🟩🟦 Join WhatsApp Group:

https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

http://minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 07

കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉