EDUCATIONHIGHER EDUCATION

ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കൽ  കോഴ്സുകളിലേക്ക് എസ്.സി/ എസ്.ടി സ്പെഷ്യൽ അലോട്ട്മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

🛑 അലോട്ട്മെന്റ് ലഭിച്ചവർ 02-03-2022 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം

പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

⚠️ അടുത്ത സ്പെഷ്യൽ അലോട്ട്മെന്റിലേക്കുള്ള    രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും മാർച്ച് 4,5 തീയതികളിൽ ഓൺലൈനായി ചെയ്യാം.

എല്ലാ വിഭാഗക്കാർക്കും അലോട്ട്മെന്റിൽ പങ്കെടുക്കാം. 

എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി നിർബന്ധമായും ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്ലോഡ് ചെയ്യണം.  

കൂടുതൽ വിവരങ്ങൾക്ക്:


0471-2560363
0471-2560364
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉