മെഡി. അനുബന്ധ കോഴ്സ്: രണ്ടാം അലോട്മെന്റായി, 26ന് 2 വരെ കോളജിൽ ചേരാം
📱Join WhatsApp Group https://bn1.short.gy/CareerLokam
ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ വിഷയങ്ങളിലേതടക്കം 11 ബാച്ലർ ബിരുദ കോഴ്സുകളിലേക്കുള്ള 2021–22 രണ്ടാം അലോട്മെന്റ് പട്ടിക എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചു.
സർക്കാർ / സ്വകാര്യ–സ്വാശ്രയ സ്ഥാപനങ്ങളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കാണ് പ്രവേശനം.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട് ചെയ്തിട്ടുള്ള കോഴ്സ്/കോളജ്, കാറ്റഗറി, അടയ്ക്കേണ്ട ഫീ യടങ്ങിയ അലോട്മെന്റ് മെമ്മോ ഹോംപേജിലുണ്ട്.
വെബ് : www.cee.kerala.gov.in
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
