300+ വിദ്യാർത്ഥികൾക്ക് സൗജന്യ റെസിഡൻഷ്യൽ പഠനത്തിന് അവസരമൊരുക്കി ഷീൻ ഇന്റർനാഷണൽ..
മുന്നൂറ് വിദ്യാർത്ഥികൾക്ക് സൗജന്യ റെസിഡൻഷ്യൽ കോച്ചിംഗിന് അവസരമൊരുക്കി SAATT
നിലവിൽ ഏഴാം ക്ലാസ്, SSLC, പ്ലസ്ട് ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം
കേരളത്തിലെ വിദ്യാർത്ഥികൾക്ക് വലിയൊരു അവസരം ഒരുക്കിയിരിക്കുകയാണ് ഷീൻ ഇന്റർനാഷണൽ. 300-ലധികം വിദ്യാർത്ഥികൾക്ക് സൗജന്യ റെസിഡൻഷ്യൽ കോച്ചിംഗ് നൽകുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. സൗജന്യമായി എൻട്രൻസ് റിപ്പീറ്റ് ബാച്ചിലേക്കും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റെസിഡൻഷ്യൽ ക്യാമ്പസിലേക്കും പ്രവേശനം നൽകാൻ 2024 നവംബർ, ഡിസംബർ മാസങ്ങളിൽ ഷീൻ ആൾ ഇന്ത്യ അഡ്മിഷൻ കം ടാലെന്റ് ടെസ്റ്റ് (SAAIT) സംഘടിപ്പിക്കുന്നു. അർഹത നേടുന്ന വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് മുതൽ ഉള്ള സ്കൂൾ റെഗുലർ പഠനവും ഒപ്പം NEET, JEE, CAT, CUET, CSE, CLAT, GATE, JEST തുടങ്ങിയ പ്രവേശന പരീക്ഷകൾ നേരിടാൻ പരിശീലനവും ലഭിക്കുന്നതാണ്.
AIIMS, IIT, NIT, IIM, CU, LBSNAA, NUALS, IISER, NIS- ER, IISC, ഉൾപ്പെടെ സ്വദേശത്തും വിദേശത്തുമുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി, അനേകം പ്രൊഫഷനുകളിലേക്ക് സ്കൂൾ പഠന കാലയളവിൽ തന്നെ കരിയർ ചിട്ടപ്പെടുത്താൻ സഹായകരം ആവും വിധമാണ് ഷീൻ ഇൻ്റഗ്രേറ്റഡ്സ്കൂൾ സംവിധാനിച്ചിരിക്കുന്നത്.
കൂടാതെ സോഫ്റ്റ് സ്കില്ലുകൾ, ലൈഫ് സ്കില്ലുകൾ, മാർഷൽ ആർട്സ് പരിശീലനവും ഭാഷാ പഠനവും ലഭിക്കും.
പഠിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾക്ക് അവർ സ്വപ്നം കാണുന്ന കരിയറുകൾ സാമ്പത്തിക പ്രയാസം ഇല്ലാതെ തന്നെ സ്വന്തമാക്കാൻ ഷീൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവേശന പരീക്ഷക്ക് നിലവിൽ 7, 10, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് റെജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9778526817, 8431515870.
കോഴ്സുകൾ
1- എൻട്രൻസ് റിപ്പീറ്റ് ബാച്ച് {NEET കോച്ചിംഗ് }
2-ഇന്റഗ്രേറ്റഡ് ഹയർ സെക്കണ്ടറി സ്കൂൾ
{Plus 1 & Plus 2 പഠനം ഒപ്പം NEET /JEE കോച്ചിംഗ്}
3-ഇന്റഗ്രേറ്റഡ് ഹൈസ്കൂൾ {8,9,10 ക്ലാസ് പഠനം,മെഡിക്കൽ /എഞ്ചിനീയറിംഗ് /C.A /C.M. A /CUET/CLAT/MAT/CAT/സിവിൽ സർവീസ് തുടങ്ങിയ പ്രവേശന- മത്സര പരീക്ഷകൾക്ക് എട്ടാം ക്ലാസ് മുതൽ റെഗുലർ പഠനത്തോടൊപ്പം പരിശീലനം നൽകുന്നു}.
….
റെസിഡൻഷ്യൽ ക്യാമ്പസ് പ്രവേശന പരീക്ഷ – SAATT 2024,നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കുന്നതാണ്
ഇത് വഴി കഴിവുള്ള വിദ്യാർത്ഥികൾക്ക് 👇
> ഡോക്ടർ,എഞ്ചിനീയർ,ശാസ്ത്രജ്ഞൻ, സിവിൽ സർവന്റ്,ലോയർ,ചാർട്ടേഡ് അക്കൌണ്ടന്റ്, കമ്പനി സെക്രട്ടറി/മാനേജ്മെന്റ് തുടങ്ങിയ ഡ്രീം കരിയറുകൾ സാമ്പത്തിക പ്രയാസം ഇല്ലാതെ തന്നെ സ്വന്തമാക്കാം.
നിലവിൽ 7th, SSLC & Plus 2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ താഴെ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.
—————————-
📞+91 8431515870
📞+91 9778526817
ShEEN Entrance
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
