NEET 2020: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
നീറ്റ് 2020 ന്റെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷ എഴുതിയവര്‍ക്ക് എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in ല്‍ നിന്നോ ntaneet.nic.in ല്‍ നിന്നോ ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാം.
- രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 13നായിരുന്നു നീറ്റ് പരീക്ഷ നടന്നത്.
- ഇ1-ഇ6, എഫ്1-എഫ്6, ജി1-ജി6, എച്ച്1-എച്ച്6 എന്നിങ്ങനെ എല്ലാ സെറ്റ് ചോദ്യപേപ്പറുകളുടെയും ഉത്തരസൂചിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി 1000 രൂപ അടയ്ക്കേണ്ടി വരും.
(adsbygoogle = window.adsbygoogle || []).push({});
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026




